Section

malabari-logo-mobile

തെന്നലയില്‍ ജനകീയമുന്നണി തെരഞ്ഞടുപ്പ്‌ ബഹിഷ്‌ക്കരിച്ചു: പ്രസിഡന്റിനെ എതിരില്ലാതെ തെരഞ്ഞെടുത്തു

HIGHLIGHTS : തിരൂരങ്ങാടി തെന്നല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞടുപ്പ്‌ ജനകീയമുന്നണി ബഹിഷ്‌ക്കരിച്ചതോടെ മുസ്ലീംലീഗ്‌ അംഗങ്ങള്‍ വോട്ടെടുപ്പില്ലാതെ തെരഞ്ഞടുക്ക...

Untitled-1 copyതിരൂരങ്ങാടി തെന്നല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞടുപ്പ്‌ ജനകീയമുന്നണി ബഹിഷ്‌ക്കരിച്ചതോടെ മുസ്ലീംലീഗ്‌ അംഗങ്ങള്‍ വോട്ടെടുപ്പില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. മുസ്ലീംലീഗിലെ കുഞ്ഞിമൊയ്‌തീന്‍ എന്ന ആപ്പ പ്രസിഡന്റും കലുമ്പില്‍ സലീന്‌ വൈസ്‌ പ്രസഡന്റുമായാണ്‌ തെരഞ്ഞടുക്കപ്പെട്ടത്‌. 17 അംഗ ഭഭണസമിതിയില്‍ പത്ത്‌ ലീഗ്‌ അംഗങ്ങളും ഒരു സ്വതന്ത്രനും 6 ജനകീയമുന്നണി അംഗങ്ങളുമാണുള്ളത്‌. ഇതില്‍ ആറ്‌ അംഗങ്ങളാണ്‌ വിട്ടുനിന്നത്‌.
ഉച്ചക്ക്‌ നടന്ന വൈസ്‌ പ്രസിഡന്‍്‌റ്‌ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി ജയിച്ച ഫാത്തിമ കോട്ടുവാലയും പങ്കെടുത്തില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!