വെള്ളത്തുമാട്ടിൽ കുട്ടു( 68)നിര്യാതനായി

തിരൂരങ്ങാടി:വെന്നിയൂർ സ്വദേശി പരേതനായ വെള്ളത്തുമാട്ടിൽ മൊയ്തുട്ടി എന്നവരുടെ മകൻ കുട്ടു( 68)നിര്യാതനായി. ഭാര്യ പാത്തുമ്മു. മക്കൾ മൊയ്തു, അബ്ദുസലാം, (സിപിഐഎം  വെന്നിയൂർ ബ്രാഞ്ച് അംഗം) ഹാരിഷ് ,തിത്തിമൂ, ഫൗസിയ. മരുമക്കൾ അബൂബക്കർ (പരപ്പനങ്ങാടി), അലി മുഹമ്മദ് (ഓമച്ചപ്പുഴ), സൂറാബി (ചെമ്മാട്), ഖമറുനീസ (കൊളപ്പുറം), നഹീമ( താനൂർ).