പെരുന്നാൾ നിസ്കാരത്തിനെതിയവർക്ക് പായസ വിതരണം.

തിരൂരങ്ങാടി:പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി 1500 ഓളം പേർക്ക് പായസം വിതരണം ചെയ്തു. കൊടിഞ്ഞി പള്ളിക്കത്താഴം ദാം ദൂം ക്ലബ്‌ ആണ് കൊടിഞ്ഞി പള്ളിയിൽ പായസം വിതരണം ചെയ്തത്.
വി.ടി. റഷീദ്, പി. അമീൻ, ടി. ഉസ്മാൻ, ടി. അക്ദസ്, ഹനീഫ തിരുത്തി, കെ.വി. ജംഷീർ, ബഷീർ ടി നേതൃത്വം നൽകി.