ടൗണ്‍ ശുചീകരിച്ചു

thiruranagadi copyതിരൂരങ്ങാടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മൈത്രി ക്ലബ്ബ്‌ കരുമ്പില്‍ ടൗണ്‍ ശുചീകരിച്ചു. തിരൂരങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാന്‍ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ പി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായിരുന്നു. പി ളംറത്ത്‌, മുക്കന്‍ സുബൈര്‍, എം ടി ഫൈസല്‍, സലാം പി കെ, അലി ഹസന്‍ സി വി എന്നിവര്‍ നേതൃത്വം നല്‍കി.