കക്കാട്‌ വീടിന്‌ നേരെ അജ്ഞാതരുടെ ആക്രമണം

house copyതിരൂരങ്ങാടി: വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ കക്കാട്‌ ചെറുമുക്ക്‌ റോഡില്‍ കെ എം അബ്ദുള്‍ ഫൂറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്‌. ആക്രണത്തില്‍ വീടിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ്‌ അന്വേഷണം ആരംഭിച്ചു.