കൊളപ്പുറത്ത്‌ ബൈക്ക്‌ 20 അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyതിരൂരങ്ങാടി: ബൈക്ക്‌ റോഡില്‍ നിന്ന്‌ ഇരുതപത്‌ അടി താഴ്‌ചയിലേക്ക്‌ മറിഞ്ഞ്‌ രണ്ട്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരിക്ക്‌. തിരൂരങ്ങാടി കൊളപ്പുറം റോഡില്‍ പനമ്പുഴ പാലത്തിന്‌ സമീപത്ത്‌ വച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പരിക്കേറ്റ വളാഞ്ചേരി സ്വദേശി യൂനസ്‌(28), വിപി അബു ത്വാഹിര്‍(26) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.