Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കല്‍

HIGHLIGHTS : തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട്     09-02-15 മുതല്‍  14.02.15 വരെ നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് വിവരങ്ങള്‍ ച...

ration cardതിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട്     09-02-15 മുതല്‍  14.02.15 വരെ നടത്തുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിത അംഗം തിരിച്ചറിയില്‍ കാര്‍ഡ്, നിലവിലുളള റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പുകള്‍, അപേക്ഷ ഫോറം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ഫോട്ടോ ക്യാമ്പില്‍ ഹാജരാകേണ്ടതാണ്.

09.02.2015 മുതല്‍ 14.02.2015 വരെയുളള ക്യാമ്പ് വിവരങ്ങള്‍.

sameeksha-malabarinews
DATE ARD NO. CAMP (PLACE)
09.02.2015 MONDAY 125 GOVT. UP SCHOOL, KOVILAPARA, ADIVARAM
  126 GOVT.LP SCHOOL CHERUR
  141 IRSHADUL-ANUM-MADRASSA, PARAPPUR, IRINGALLUR
  142 IRSHADUL-ANUM-MADRASSA, PARAPPUR, IRINGALLUR
  143 HIDAYAT SUBIYAN SUNNI MADRASSA, PALANI
10.02.2015 TUESDAY 145 IUHS PARAPPUR
  146 IUHS PARAPPUR
  147 HIDAYATH SUBIAN MADRASSA, THEKKEKULAMBU
  148 GUPS CHOLAKUNDU
11.02.2015WEDNESDAY 131 MHM LP SCHOOL KUTTUR NORTH
  69 THA-E-LEENUL- SWIBYAN MADRASSA, PUKAYUR KUNNATH
  70 GUPS KAKKADAMPURAM
  71 GUPS KAKKADAMPURAM
  72/69 MANHAJUL ULOOM MADRASSA
  73/76 MANHAJUL ULOOM MADRASSA
12.02.2015 THURSDAY 74 PANCHAYATH SAMSKARIKA NILAYAM, KARACHINA
  75/71 MANHAJUL ULOOM MADRASSA CHENGANI
  76 AMLP SCHOOL, THOTTASSERIYARA
  77/74 PANCHAYATH SAMSKARIKA NILAYAM, KARACHINA
13.02.2015 FRIDAY 64 GLP SCHOOL, MAMPURAM
  65 NIBRASSUL ISLAM MADRASSA KOLAPPURAM SOUTH
  66 GHS KOLAPPURAM
  67 AUPS, IRUMBUCHOLA
  68 AUPS, IRUMBUCHOLA
14.02.2015 SATURDAY 86 GUPS, PARAMBILPEEDIKA
  87 THA-E-LEEMUL- SWIBYAN MADRASSA, VARAPPARA
  88 ISUMPS PARACHINAPPURAYA
  89 THA-E-LEEMUL- SWIBYAN MADRASSA, VARAPPARA
  90 AL-FALAH E.M.SCHOOL, UNGUNGAL
  94 AKHM UP SCHOOL CHATHRATHODI
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!