എപിജെ അബ്ദുല്‍കാലാമിന്റെ അവസാനത്തെ ട്വീറ്റ്‌


ദില്ലി :ഇനിയുള്ള കാലം ലോകത്തിന്റെ ഓര്‍മയുടെ അഗ്നിചിറകില്‍ ജീവിക്കുന്ന കലാമിന്റെ സോഷ്യല്‍ മീഡിയയലൂടെയുള്ള അവസാന സംവദിക്കല്‍ ട്വിറ്ററിലൂടെയായിരുന്നു.
ട്വിറ്ററില്‍ അദ്ദേഹത്തിന്‌ ലക്ഷം ഫോളോവര്‍മാരാണുണ്ടായത്‌. അദ്ദേഹത്തിന്റെ അറിവിന്റെ മുത്തകളാകുന്ന വാക്കുകള്‍ക്കായി ഇനിയവര്‍ക്ക്‌ തിരച്ചില്‍ നടത്താനാലില്ല. അദ്ദേഹം ഓടുവില്‍ ട്വീറ്റ്‌ ചെയ്‌തത്‌ ഇതായിരുന്നു.

28-1438051812-kalam-last-tweet

28-1438051812-kalam-last-tweet