തരുണ്‍ തേജ്പാലിനെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു

images (1)പനാജി :ഗോവന്‍ പോലീസ് കോടിതിയില്‍ ഹാജരാക്കിയ തെഹല്‍ക്ക മുന്‍ മേധാവിയുംഎഡിറ്ററുമായ തരുണ്‍ തേജ്പാലിനെ ആറു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സഹപ്രവര്‍്ത്തകയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ പ്രതിയായ തേജ്പാലിനെ ക്രൈംബ്രാംഞ്ച് ആസ്ഥാനത്ത് നിന്ന് ഇന്ന് രാവിലെയാണ് ഗോവന്‍ സെഷന്‍സ് കോടതിയി്ല്‍ ഹാജരാക്കിയത്. 14 ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡില്‍ ആവിശ്യപ്പട്ടത്.

ഇന്നലെ രണ്ട് കൊലക്കേസ് പ്രതികള്‍ക്കൊപ്പമാണ് സെല്ലില്‍ തേജ്പാലിനെ താമസിപ്പിച്ചത്‌