അധ്യാപകരെ ആവശ്യമുണ്ട്‌

സ്റ്റേറ്റ്‌ സിവില്‍ സര്‍വീസ്‌ അക്കാദമിയുടെ ചെങ്ങന്നൂര്‍ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബാങ്കിംഗ്‌ സര്‍വീസ്‌ കോച്ചിംഗ്‌ ക്ലാസിലേക്ക്‌ അധ്യാപകരെ ആവശ്യമുണ്ട്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബാങ്കിംഗ്‌ കോച്ചിംഗ്‌ മേഖലയിലുള്ള അധ്യാപന പരിചയവും വേണം . താത്‌പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ്‌ എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695 003 വിലാസത്തില്‍ ജൂണ്‍ 24 ന്‌ മുമ്പ്‌ അപേക്ഷിക്കണം.

Related Articles