താനൂരില്‍ വടിവാള്‍ കണ്ടെത്തി

vadival tanur copyതാനൂര്‍ : താനൂരിനടുത്ത് നിറമരുതൂരില്‍ വടിവാള് കണ്ടെത്തി. കാളാട് ബസ്റ്റാന്‍ഡിനടുത്താണ് ഒളിപ്പിച്ചുവെച്ച നിലയില്‍ അത്യാധുനിക വടിവാള്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ നാട്ടുകാരണ് വാള്‍ കണ്ടത്. പോലീസിനെ വിവരമറിയച്ചതിനെ തുടര്‍ന്ന താനു്രര്‍ സിഐ കെസി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വാള്‍ കസ്റ്റഡിയിലെടുത്തു.

49 സെന്റിമീറ്റിര്‍ നീളമുള്ള വാളിന്റെ പിടിയുടെ ഭാഗവും കവറും പ്ലാസറ്റിക് കൊണ്ട നിര്‍മ്മച്ചതാണ്. വാളിന്റെ ഉറവിടത്തെ കുറിച്ച് പോലീസ അന്വേഷണം തുടങ്ങി.tanur.jpg 1