താനൂരില്‍ ട്രെയിന്‍തട്ടി 10 ാം ക്ലാസ്‌ വിദ്യാര്‍ഥി മരിച്ചു

Untitled-1 copyതാനൂര്‍: താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഒട്ടുമ്പുറം സ്വദേശി കോയാലീന്റെ പുരക്കല്‍ നാസറിന്റെ മകന്‍ ഫൈജാസ്‌(16) ആണ്‌ മരിച്ചത്‌. രാവിലെ 11.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. ഫൈജാസ്‌ പരീക്ഷ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നവഴി താനൂര്‍ നടക്കാവില്‍ വെച്ചാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഉമ്മ സീനത്ത്‌