താനൂരില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍തട്ടിമരിച്ചു.

താനൂര്‍: താനൂരില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍തട്ടി മരച്ചു. തമിഴ്‌നാട്‌ സ്വദേശി ചിത്തൂര്‍ മദനപജി ആന്ധ്രാ സ്വദേശി ഹുസൈന്‍ (60) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 7.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. ഏറെ നാളായി ഇയാല്‍ കുടുംബ സമേതം താനൂരിലാണ്‌ താമസിച്ചുവരുന്നത്‌.