താനൂരില്‍ ഓട്ടോ ഡ്രൈവര്‍ ട്രെയിന്‍തട്ടി മരിച്ചു

Untitled-1 copyതാനൂര്‍: താനൂരില്‍ യുവാവ്‌ ട്രെയിന്‍തട്ടി മരിച്ചു. കുന്നേക്കാട്ടില്‍ ഗംഗാധരന്റെ മകന്‍ ദിലീപ്‌ (24) ആണ്‌ മരിച്ചത്‌. താനൂര്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ്‌ ദിലീപ്‌. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്ന്‌ മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.