താനൂർ ജനമൈത്രി പോലീസിന്റെ റിലീഫ് പ്രവർത്തനം മാതൃകയായി

താനൂർ :തീരദേശത്ത് താനൂർ ജനമൈത്രി പൊലീസ് നടത്തിയ റിലീഫ് പ്രവർത്തനം മാതൃകയായി. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ പി അക്ബർ അധ്യക്ഷനായി. എസ്ഐമാരായ രാജേന്ദ്രൻ നായർ, നവീൻ രാജ്, നഗരസഭ കൗൺസിലർ  എം പി അഷറഫ്, കെ എൻ മുത്തുക്കോയതങ്ങൾ, പി ഹംസക്കുട്ടി, ഗിരി, എന്നിവർ സംസാരിച്ചു #

Related Articles