താനൂരില്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്‌ത യുവാവ്‌ അറസ്റ്റില്‍

താനൂര്‍: നടക്കാവില്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്‌ത യുവാവിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. പൂരപ്പുഴ സ്വദേശി ഷിഹാബുദ്ദീന്‍(26) നെയാണ്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.