HIGHLIGHTS : താനൂർ : വായനാ ദിനാചരണത്തിന്റെ ഭാഗമായി ഒഴൂർ ഫ്രന്റസ് ഗ്രന്ഥാലയത്തിന്റെയും, ഒഴൂർ ജിഎൽപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പി എൻ പണിക്കർ
താനൂർ : വായനാ ദിനാചരണത്തിന്റെ ഭാഗമായി
ഒഴൂർ ഫ്രന്റസ് ഗ്രന്ഥാലയത്തിന്റെയും, ഒഴൂർ ജിഎൽപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. എ കേശവൻ ഉദ്ഘാടനം ചെയ്തു. അമ്മ വായനയുടെ ഭാഗമായി അറുപതോളം അമ്മമാർക്ക് ലൈബ്രറി അംഗത്വം നൽകി. പ്രസിഡന്റ് കെ നാരായണൻകുട്ടി അധ്യക്ഷനായി. പി രവീന്ദ്രൻ, എം വിശ്വനാഥൻ, കെ ചന്ദ്രശേഖരൻ, എം കെ ഉഷ, കെ സേതുമാധവൻ എന്നിവർ സംസാരിച്ചു