‘മൈലാഞ്ചി ചോപ്പ്‌’ മൈലാഞ്ചി മത്സരം

download-2താനൂര്‍:ഡിടിപിസിയും എന്റെ താനൂര്‍ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒാണം പെരുന്നാള്‍ പരിപാടിയുടെ ഭാഗമായി ‘മൈലാഞ്ചി ചോപ്പ്‌’ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്‌ചയാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9387401122, 9447111688 ഈ നമ്പറില്‍ ബന്ധപ്പെടാം.

Related Articles