Section

malabari-logo-mobile

താനൂരില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; രണ്ടു പേര്‍ പിടിയില്‍

HIGHLIGHTS : താനൂര്‍: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ പിടിയിലായി. താനൂര്‍ സ്വദേശി ചാളത്തറയില്‍ വേലായുധന്‍, അട്ടത്തോട് സ്വദേശി തെങ്ങിലകത്ത് ചറിയബ...

താനൂര്‍: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ പിടിയിലായി. താനൂര്‍ സ്വദേശി ചാളത്തറയില്‍ വേലായുധന്‍, അട്ടത്തോട് സ്വദേശി തെങ്ങിലകത്ത് ചറിയബാവ എന്നിവരെയാണ് എസ്‌ഐ സുമേഷ് സുധാകറും സംഘവും പിടികൂടിയത്. രണ്ടുപേരില്‍ നിന്നുമായി 43,000 രൂപ പിടിച്ചെടുത്തു.

എസ് ഐ ജയപ്രകാശ്, എഎസ്‌ഐ വാരിജാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഒഫീസര്‍ ജയകൃഷ്ണന്‍, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!