മത്സ്യതൊഴിലാളിയെ കടലിൽ കാണാതായി.

തിരൂര്‍: മത്സ്യ ബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ പെട്ട് ചെറുവള്ളം മറിഞ്ഞ് ഒരാളെ  കാണാതായി.  രണ്ട് പേർ പരിക്ക്കളോടെ രക്ഷപ്പെട്ടു.
താനൂർ അഞ്ചുടി സ്വദേശി കുട്ട്യാമുവിന്റെ പുരക്കൽ ഹംസയെയാണ് കാണാതായത് .

കൂടെയുണ്ടായിരുന്ന അഞ്ചുടി സ്വദേശികളായ ഗദ്ദാഫി, സാദിഖ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധാഴ്ച്ച പുലർച്ചെ പടിഞ്ഞാറെക്കര അഴിമുഖത്ത് വെച്ചാണ്  സംഭവം കാണാതായാൾക്കായി തിരച്ചിൽ തുടരുകയാണ്‌.
.

Related Articles