Section

malabari-logo-mobile

തുപ്പായിച്ചോട്ടില്‍ ബാലകൃഷ്‌ണന്‍(80) നിര്യാതനായി

HIGHLIGHTS : താനൂര്‍:ചിറക്കല്‍ കെ പി എന്‍ എം യു പി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകന്‍ തുപ്പായിച്ചോട്ടില്‍ ബാലകൃഷ്‌ണന്‍(80) നിര്യാതനായി

12 4 15 2 (1)താനൂര്‍:ചിറക്കല്‍ കെ പി എന്‍ എം യു പി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകന്‍ തുപ്പായിച്ചോട്ടില്‍ ബാലകൃഷ്‌ണന്‍(80) നിര്യാതനായി.താനൂര്‍ സഞ്ചാര ഗ്രന്ഥാലയം ഭരണസമിതി പ്രസിഡന്റായിരുന്നു. ഭാര്യ:ടി.രാധ(റിട്ട.ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍). മക്കള്‍: ടി സി വിനീഷ്‌(എംഎസ്‌എംഎച്ച്‌എസ്‌എസ്‌ കല്ലിങ്ങല്‍ പറമ്പ്‌),വിനി(ജിഎച്ച്‌എസ്‌എസ്‌ നിറമരുതൂര്‍). ടി വി സുരേഷ്‌ ബാബു(ജിഎച്ച്‌എസ്‌എസ്‌ തിരൂരങ്ങാടി), ശ്രീജ (പോസ്‌റ്റ്‌ ഓഫീസ്‌ കൊടിഞ്ഞി).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!