താനൂരില്‍ ചരക്ക്‌ ലോറികള്‍ കൂട്ടിയിടിച്ച്‌ നാല്‌പേര്‍ക്ക്‌ പരിക്ക്‌

രണ്ട്‌ പേരുടെ നില ഗുരുതരം
Untitled-1 copyതാനൂര്‍: താനൂര്‍ ചിറക്കലില്‍ ചരക്ക്‌ ലോറികള്‍ കൂട്ടിയിടിച്ച്‌ 4 പേര്‍ക്ക്‌ പരിക്കേറ്റു. രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും, മറ്റ്‌ രണ്ട്‌ പേരെ താനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ രാവിലെ 4 മണിയോടെയാണ്‌ ലോറികള്‍ മുഖാമുഖം കൂട്ടിയിടിച്ചത്‌.