താനൂരില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടിമരിച്ചു

താനൂര്‍: വട്ടത്താണിയില്‍ തമിഴ്‌നാട്‌ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു. തമിഴ്‌നാട്‌ കടലൂര്‍ സ്വദേശി ചൊക്കലിംഗം (55) ആണ്‌ മരണപ്പെട്ടത്‌. പാലത്തിങ്ങലാണ്‌ ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒരു മിണിയോടെയാണ്‌ സംഭവം.