അന്നങ്ങാട്ട് സുന്ദരന്‍(69)നിര്യാതനായി

unnamedപരപ്പനങ്ങാടി: പുത്തരിക്കല്‍ ജയകേരള റോഡില്‍ അന്നങ്ങാട്ട് സുന്ദരന്‍(69)നിര്യാതനായി. റിട്ട.റവന്യൂ ജീവനക്കാരനാണ്. ഭാര്യ: രാധ. മക്കള്‍:വിധു,സൂര്യ,സുധിന്‍. മരുമക്കള്‍:ഗണേഷ്, കൃഷ്ണന്‍.