സ്‌കൂള്‍ കലാമേള കോഴിക്കോട്‌

Untitled-2 copyതിരു: കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലാമേള കോഴിക്കോട്ടേക്ക്‌ മാറ്റി. മേള ജനുവരിയിലാണ്‌. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത കുരുക്കാണ്‌ വേദി മാറ്റാന്‍ കാരണം. കൊച്ചി വേദിയായി നിശ്ചയിച്ചപ്പോള്‍ തന്നെ ഗതാഗതകുരുക്കു കൂടി കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാക്കാമെന്നായിരുന്നു ധാരണ.