Section

malabari-logo-mobile

പുഴയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 2വര്‍ഷം തടവും 3 ലക്ഷം പിഴയും

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളെ സംരക്ഷിക്കാന്‍ ശക്തമായി നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമ...

തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളെ സംരക്ഷിക്കാന്‍ ശക്തമായി നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്ത കുറ്റം ചുത്താനും ശക്തമായ നിയമം കൊണ്ടുവരാനുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത്.

പുഴയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന രീതിയില്‍ പുഴ സംരക്ഷണ നിയമം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

sameeksha-malabarinews

നിലവിലെ നിയമം ഭേദഗതി ചെയ്യാനായി ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!