എസ്.എസ്.എല്‍.സി പരീക്ഷ: ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

sslcതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 9ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 23ന് അവസാനിക്കും

മാര്‍ച്ച് 9ന് ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ ഒന്നാംഭാഷ പാര്‍ട്ട് ഒന്ന് മലയാളം/തമിഴ്/കന്നട/ ഗുജറാത്തി/അഡി. ഇംഗ്ലീഷ് / അഡി. ഹിന്ദി/ സംസ്‌കൃതം (അക്കാഡമിക്) അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)10ന് ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യല്‍ ഇംഗ്ലീഷ് /ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്) അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍(അറബിക് സ്‌കൂളുകള്‍ക്ക്)/സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍(സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)

11ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് 12ന് ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ് 16ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ് 17ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ ഗണിത ശാസ്ത്രം 18ന് ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം 19ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ രസതന്ത്രം 21ന് ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ ജീവശാസ്ത്രം 23ന് ഉച്ചയ്ക്ക് 1.45 മുതല്‍ 3.00 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷാഫലം വളരെ വേഗത്തില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷഭവന്‍ അറിയിച്ചു