സൗബിന്റെ പറവ പറക്കുകയാണ്….കോടികള്‍ക്ക് മീതെ….

ഓണത്തിനിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളേയും കടന്ന് രാമലീലകള്‍ ഭയക്കാതെ പറവ പറക്കുകയാണ് ബോക്‌സ് ഓഫീസില്‍ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച്. സൗബീന്‍ എന്ന ജനപ്രിയയുവനടന്റെ ആദ്യസംവിധാന സംരഭമായ പറവയുടെ ഹിറ്റ് വിശേഷങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക