ബേപ്പൂരില്‍ മകന്‍ അച്ഛനെ കഴുത്തറത്ത് കൊലപ്പെടുത്തി

കോഴിക്കോട് : കോഴിക്കോട് ബേപ്പൂര്‍ സാഗര സരണിയില്‍ മകന്‍ അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുറവില്‍ വാസുദേവന്‍ (60) ആണ് മരിച്ചത്. മകന്‍ ബബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബിബീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു.