ശാസ്‌ത്രമേളയില്‍ ഓവറോള്‍ കിരീടങ്ങളുമായി എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌ പരപ്പനങ്ങാടി

snmhss parappananagdiതിരൂരരങ്ങാടി: ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരപ്പനങ്ങാടി സബ്‌ജില്ല ശാസ്‌ത്ര, സാമൂഹ്യ, ഗണിത ശാസ്‌ത്ര പ്രവര്‍ത്തി പരിചയ ഐടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌ പരപ്പനങ്ങാടി.