എസ്‌.എം.എസുകള്‍ക്ക്‌ നിയന്ത്രണം

SMSതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട`്‌ മൊബൈല്‍ ഫോണില്‍ നിന്ന്‌്‌ എസ്‌.എം.എസ്‌ മുഖേന പരസ്യം നല്‍കുതിന്‌ നിയന്ത്രണം

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്‌ട്രീയ കക്ഷിക്കോ തങ്ങള്‍ക്ക്‌ വോട്ട`്‌ ചെയ്യണമെ്‌ ആവശ്യപ്പെട്ട്‌്‌ എസ്‌.എം.എസ്‌ നല്‍കാം. എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കോ, പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട്‌ ചെയ്യരുതെന്ന്‌ ആവശ്യപ്പെടുന്നതും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങുന്ന രീതിയിലും എസ്‌.എം.എസ്‌ അയയ്‌ക്കുന്നത്‌ തിരഞ്ഞെടുപ്പ്‌ നിയമപ്രകാരം കുറ്റകരമാണ്‌. ഇവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കുമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.