സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു.

unnamedപരപ്പനങ്ങാടി: എസ് എന്‍ എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.