കോഴിക്കോട്‌ ശിവസേന ഗുലാം  അലിയുടെ കോലം കത്തിച്ചു

IndiaTv2266a4_ghulam-aliകോഴിക്കോട്‌: പ്രശസ്‌ത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ചു. കോഴിക്കോട്‌ അദേഹം പാടാനെത്തും മുന്‍പേയാണ്‌ പ്രതിഷേധം. കോഴിക്കോട്‌ ഗുലാം അലിയെ പാടാന്‍ അനുവദിക്കില്ലെന്നറയിച്ചാണ്‌ ശിവസേന പ്രവര്‍ത്തകര്‍ അദേഹത്തിന്റെ കോലം കത്തിച്ചത്‌.

വരുന്ന 17 ാം തിയ്യതിയാണ്‌ ഗൂലാം അലി കോഴിക്കോട്‌ പാടാനെത്തുന്നത്‌.