Section

malabari-logo-mobile

ഷൈനിംഗ് ഡയമഡ്‌സ് റിലീസ് ചെയ്തു

HIGHLIGHTS : തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് കരുത്ത് പകരാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ ചലച്ചിത്രം. സിറ്റി പൊലീസ് കട്രോള്‍ സ്റ്റേഷനി...

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് കരുത്ത് പകരാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ ചലച്ചിത്രം. സിറ്റി പൊലീസ് കട്രോള്‍ സ്റ്റേഷനിലെ ബി. അജയകുമാര്‍ നിര്‍മ്മിച്ച ‘ഷൈനിംഗ് ഡയമഡ്‌സ’് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസില്‍ നിര്‍വ്വഹിച്ചു.

പുമ്മൂട് ഗവമെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പശ്ചാത്തലമാക്കി യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എംഫാക്ടറി മീഡിയ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ജയന്‍ ദാസും എഡിറ്റിംഗ് അരുണ്‍ദാസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

sameeksha-malabarinews

ബി.ടി. അനില്‍കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അശ്വിന്‍ ജോസ ആണ്. സുമേഷ് മധുവിന്റെ തിരക്കഥയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പി. അഭിരാമി എന്ന വിദ്യാര്‍ത്ഥിനിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!