ശില്‍പ്പ ഷെട്ടി ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റ് വില്‍ക്കുന്നു

Shilpa-Shettyമുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി ബുര്‍ജ് ഖലീഫിലെ അവരുടെ അപ്പാര്‍ട്ടുമെന്റ് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശില്‍പ്പയുടെ ഭര്‍ത്താവും ബിസ്‌നസ്സുകാരനുമായ രാജ് കുന്ദ്ര 2010 ല്‍ ഒന്നാം വിവാഹ വാര്‍ഷികത്തിന് സമ്മാനമായി വാങ്ങിക്കൊടുത്തുന്നതായിരുന്നു ദുബൈലെ ബുര്‍ജ് ഖലീഫിലെ ഈ ആഢംബര അപ്പാര്‍ട്ടുമെന്റ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 90 നിലകളുള്ള അപ്പാര്‍ട്ടുമെന്റാണ് ഇവരുടെ സ്വന്തമായിട്ടുള്ളത്. അതെസമയം മകനുവേണ്ടി കൂടുതല്‍ സൗകര്യങ്ങളോടെയുള്ള വീട് നോക്കിക്കൊണ്ടിരിക്കുകയാണെന്ന് ശില്‍പ്പ പറഞ്ഞു.