ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ  വാര്‍ഷിക സമ്മേളനം ആരംഭിച്ചു

പരപ്പനങ്ങാടി:അഞ്ചപ്പുര ശിഹാബ് തങ്ങൾ ഫൗണ്ടേഷന്‍റെ  വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളോടെ  ആരംഭിച്ചു. സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.എക്സലന്‍സ് അവാര്‍ഡ് ജേതാവ് എം.എച്ച് മുഹമ്മദിനുള്ള ഉപഹാര സമര്‍പ്പണവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ.അധ്യക്ഷത വഹിച്ചു.കാരുണ്യ സദസ്സ്ഉത്ഘാടന ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.യും  ഫണ്ട്ഏറ്റുവാങ്ങല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു ഷെരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം,റാഷിദ് ഗസ്സാലി കാരുണ്യ പ്രഭാഷണം നടത്തി.എം.എച്ച്.മുഹമ്മദ്‌ തണല്‍ മരം നടീല്‍ കര്‍മ്മം നിര്‍വഹിച്ചു,താപ്പി അബ്ദുള്ളക്കുട്ടിഹാജി,വി.പി.കോയ ഹാജി,അലിതെക്കെപ്പാട്ട്,സി.അബ്ദു റഹിമാന്‍കുട്ടി,കെ.കെ.നഹ, കടവത്ത് സൈതലവി,ടി.മുനീര്‍,പി.കെ.എം.ജമാ ല്‍,തോട്ടത്തില്‍ അസീസ്‌,തോട്ടത്തില്‍ അഷ്‌റഫ്‌,സി.പി.അബ്ദുറഹിമാന്‍,സി .ടി.നാസര്‍,പി.വി.കുഞ്ഞിമാരക്കാ ര്‍,ഒ.എം.ജലീല്‍ തങ്ങള്‍,അച്ചമ്പാട്ടു അബ്ദുല്‍കരീം,പി.വി.കുഞ്ഞിമരക്കാ ര്‍,എം.വി.നൌഷാദ്,സി.മുഹമ്മദ്‌ബ ഷീര്‍,എം.നിഷാദ് പ്രസംഗിച്ചു.ഇന്ന് വൈറ്റ് കൈന്‍ കൊണ്ഫ്രാന്സ് കെ.കുട്ടിഅഹമ്മദ്കുട്ടിയും സ്റ്റുഡന്റ് മീറ്റ്‌ ടി.പി.അശ്റഫലിയും ഉദ്ഘാടനം ചെയ്യും

Related Articles