Section

malabari-logo-mobile

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം;5 പേര്‍ക്ക് പരപിക്ക്

HIGHLIGHTS : ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുമുണ്ടായി. 16 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്ത മുണ്ടായത്. ഷാര്‍ജ-അജ്മന്‍ പാ...

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുമുണ്ടായി. 16 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്ത മുണ്ടായത്. ഷാര്‍ജ-അജ്മന്‍ പാതയിലെ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

കെട്ടിടത്തിന്റെ രണ്ട് നിലകളും ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍മനാമാ സൂപ്പര്‍മാര്‍ക്കറ്റും പൂര്‍ണമായി കത്തി നശിച്ചു.

sameeksha-malabarinews

ഇന്ത്യന്‍ സമയം രാത്രി 12.15 ഓടെയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!