നബിദിന റാലിക്കിടെ സരിതയോടൊപ്പം സെല്‍ഫി? സൈബര്‍ലോകം ആഘോഷിക്കുന്നു

selfi-with-sarithaകാസര്‍കോഡ്സോ:ളാര്‍തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ക്കൊപ്പം ഒരുകൂട്ടം യുവാക്കളെടുത്ത സെല്‍ഫി സൈബര്‍ലോകത്ത് വൈറലാകുന്നു. നബിദിനറാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന യുവാക്കള്‍ അതുവഴി കടന്നുപോയ സരിതയുമൊന്നിച്ച് എടുത്ത ഫോട്ടോയാണ് ഈ സെില്‍ഫി ചിത്രമെന്ന പ്രചരണമാണ് സൈബര്‍ലോകത്ത് നടക്കുന്നത്. ഇതുകൊണ്ടുതന്നൊണ് ഇപ്പോള്‍ ഈ ചിത്രം ഹിറ്റായിരിക്കുന്നതും.
ചിത്രം വന്നതോടെ സോഷ്യല്‍മീഡിയയില്‍ കടുത്ത പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളും തമാശകളും കളിയാക്കലുകളും ആ പ്രതികരണങ്ങളിലുണ്ട്.
സരിതെയ കണ്ടതോടെ യുവാക്കളുടെ ഉബ്ബുറസൂല്‍(പ്രവാചകസ്‌നേഹം) മറുന്നുവെന്ന കുറ്റപ്പെടുത്തലുകളും പോസ്റ്റുകളിലുണ്ട്‌

photo courtesy:doolnews,com