Section

malabari-logo-mobile

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്റെ മകന്‍ അറസ്റ്റില്‍

HIGHLIGHTS : ബാംഗ്ലൂരു : ബംഗ്ലൂരുവിലെ സ്‌കൂളില്‍ ഏഴ് വയസ്സുകാരി പീഡനത്തിന് ഇരയായി. ബംഗ്ലൂരുവിലെ ശാന്തി ധര്‍മ്മ സ്‌കൂളിലാണ് സംഭവം.

ipad-art-wide-pg6-child-abuse-420x0ബാംഗ്ലൂരു : ബംഗ്ലൂരുവിലെ സ്‌കൂളില്‍ ഏഴ് വയസ്സുകാരി പീഡനത്തിന് ഇരയായി. ബംഗ്ലൂരുവിലെ ശാന്തി ധര്‍മ്മ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ജീവനക്കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗ്ലൂരുവില്‍ കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിബ്ജിയോര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 6 വയസ്സുകാരി പീഡനത്തിനിരയായത്. ഈ സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരുമടക്കം ഉണ്ടാക്കിയ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പേയാണ് ബംഗ്ലൂരുവില്‍ വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!