പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലത്തെ ഞാറ്റു കെട്ടി അബ്ദുൾ സലാം (46 ) സൗദ്യയിൽ നിര്യാതനായി. ഭാര്യ റംല , മക്കൾ :റംഷീല, ഷഹല , ഷഹബ , മുഹമ്മദ് ശാമിൽ .സഹോദരങ്ങൾ  : മുഹമ്മദ് കുട്ടി അബഹ , അബ്ദുൾ കരീം  , നസീർ