സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഒഴിവുകള്‍

Untitled-1 copyറിയാദ്‌ സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള മക്ക റീജിയണില്‍ പ്രവര്‍ത്തിക്കുന്നന വിവിധ ആശുപത്രികളില്‍ ഒഴിവുകളുണ്ട്‌.
കണ്‍സല്‍ട്ടന്റ്‌/ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റ്‌/ റസിഡന്റ്‌ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക്‌ ആഗസ്‌റ്റ്‌ 17,18 തിയ്യതികളില്‍ ദില്ലിയിലും, 20, 21 തിയ്യതികളില്‍ ഹൈദരബാദിലും ഇന്റര്‍വ്യു നടക്കും.ഒഡിഇപിസി മുഖേനയായിരിക്കും ഇന്റര്‍വ്യു നടക്കുക.