സത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം : പ്രവാസികള്‍ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍

സൗദിയില്‍ സത്രീകള്‍ക്ക് കാറോടിക്കാനുള്ള അനുവാദം നല്‍കുന്നതടക്കമുള്ള വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാകുമ്പോള്‍ പണികിട്ടുന്നത് പ്രവാസികള്‍ക്ക്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാരുള്ള മലയാളികള്‍ക്ക് വരുംദിനങ്ങള്‍ അത്ര ശുഭകരമല്ല

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക