സരിതയുടെ വീഡിയോ: പിടിയിലായത്‌ മലപ്പുറം സ്വദേശികള്‍?

saritha clipingസോളാര്‍ തട്ടിപ്പുക്കേസിലെ പ്രതിയായ സരിതയുടെന്ന്‌ പറയപ്പെടുന്ന അശ്ലീല വീഡിയോ ക്ലിപ്പ്‌ സൗദി പൗരന്‌ അയച്ച കേസില്‍ പിടിയിലായ മലയാളികള്‍ മലപ്പുറം സ്വദേശികളെന്ന്‌ സൂചന.

സൗദി അറേബ്യയിലെ അല്‍ബാഹയ്‌ക്കടുത്ത്‌ അല്‍ ജൂര്‍ഷിയിലാണ്‌ സംഭവം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പട്ടെ ഈ ക്ലിപിങ്ങ്‌ ഒരു മലയാളികള്‍ നടത്തുന്ന ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന്‌ ബംഗ്ലാദേശുകാരന്‌ ലഭിക്കുകയായിരുന്നത്രെ ഇത്‌ വാട്ട്‌സ്‌ ആപ്പ്‌ വഴി സൗദി പൗരന്‌ ലഭിക്കുകയും ക്ലീപ്പിങ്ങ്‌ പോലീസിന്‌ കൈമാറുകയുമായിരുന്നു.  ഇത്‌ പരാതിയാവുകയും ബംഗ്ലാദേശുകാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ മൊബൈല്‍ ഷോപ്പ്‌ ജീവനക്കാരടക്കമുള്ളരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നു

തുടര്‍ന്ന്‌ സൗദി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പിടിയിലാവുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.