Section

malabari-logo-mobile

വാട്‌സ്‌ ആപ്പിനേക്കാള്‍ മികച്ച പ്രകടനവുമായി സരിത യുട്യൂബില്‍(വീഡിയോ കാണു)

HIGHLIGHTS : കൊച്ചി: സരിത എസ്‌ നായര്‍ നായികയായി അഭിനയിച്ച ഹ്രസ്വചിത്രം 'ഗള്‍ഫുകാരന്റെ ഭാര്യ' പുറത്തിറങ്ങി. ജോഷി മേടയില്‍ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഹ്രസ്വചിത്ര...

Untitled-1 copyകൊച്ചി: സരിത എസ്‌ നായര്‍ നായികയായി അഭിനയിച്ച ഹ്രസ്വചിത്രം ‘ഗള്‍ഫുകാരന്റെ ഭാര്യ’ പുറത്തിറങ്ങി. ജോഷി മേടയില്‍ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഹ്രസ്വചിത്രം യൂട്യൂബിലൂടെയാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌.

സമൂഹത്തിലെ കപട സദാചാര ബോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രമാണിത്‌. രാഷ്ട്രീയ വിവാദങ്ങളൊന്നു ഇതില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ലോകത്തുള്ള എല്ലാവരും കണ്ടിരിക്കേണ്ട ഒരു നല്ല ഉപദേശമുള്ള ചിത്രമാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ജോയ്‌ മേടയില്‍ പറഞ്ഞു. ടീം പുളിശേരിയാണ്‌ ചിത്രമൊരുക്കിയിരിക്കുന്നത്‌. സരിത എന്ന പേരില്‍ തന്നെയാണ്‌ ഗള്‍ഫുകാരന്റെ ഭാര്യയായ സരിതയും അഭിനയിക്കുന്നത്‌.

sameeksha-malabarinews

തനിക്ക്‌ സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെന്നും ഈ ചിത്രത്തിന്റെ പ്രതികരണം അറഞ്ഞ ശോഷം ഭാവി തീരുമാനം എടുക്കുമെന്നും സരിത പറഞ്ഞു. അഭിനയം തനിക്ക്‌ ഇഷ്ടമുള്ള മേഖലയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

[youtube]https://www.youtube.com/watch?v=QAzHW-PBaQ8[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!