Section

malabari-logo-mobile

ബോക്‌സിംഗ്‌ താരം സരിതാ ദേവിക്ക്‌ സസ്‌പെന്‍ഷന്‍

HIGHLIGHTS : ബോക്‌സിംഗ്‌ താരം ലെയ്‌ഷാറാം സരിതാ ദേവിയെ അന്താരാഷ്‌ട്ര ബോക്‌സിംഗ്‌ അസോസിയേഷന്‍ സസ്‌പെന്റ്‌ ചെയ്‌തു.

sarita-devi-criesബോക്‌സിംഗ്‌ താരം ലെയ്‌ഷാറാം സരിതാ ദേവിയെ അന്താരാഷ്‌ട്ര ബോക്‌സിംഗ്‌ അസോസിയേഷന്‍ സസ്‌പെന്റ്‌ ചെയ്‌തു. എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയാണ്‌ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്‌. ഇഞ്ചേ്യാണ്‍ ഏഷ്യന്‍ ഗയിംസില്‍ വെങ്കലം നേടയിട്ടും മെഡല്‍ സ്വീകരിക്കാത്ത സരിതയുടെ നടപടിയെ തുടര്‍ന്നാണ്‌ താല്‍ക്കാലിക സസ്‌പെന്‍ഷന്‍.

സരിതയെ കൂടാതെ പരിശീലകരായ ഗുര്‍ബഷ്‌ സിംഗ സന്ധുവിനേയും, ഇഗ്ലേസിയാസ്‌ ഫെര്‍ണ്ടാസനിയേയും, സാഗര്‍ മാല്‍ ദയാലിനേയും സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. അതേസമയം അന്താരാഷ്‌ട്ര ബോക്‌സിംഗ്‌ അസോസിയേഷന്റെ അംഗീകാരമുള്ള മത്സരങ്ങളില്‍ ഇനി ഒരു തീരുമാനം ഉണ്ടാകുന്നത്‌ വരെ സരിതാ ദേവിക്കും, പരിശീലകര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!