Section

malabari-logo-mobile

സന്തോഷ് പണ്ഡിറ്റിന്റെ മകളും വെള്ളിത്തിരയിലേക്ക്

HIGHLIGHTS : സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തില്‍ മകള്‍ വര്‍ഷയും അഭിനയിക്കുന്നു. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്...

Santhosh-Pandit-സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തില്‍ മകള്‍ വര്‍ഷയും അഭിനയിക്കുന്നു. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്‍. എട്ട് നായികമാരാണ് ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം അഭിനയിക്കുന്നത്. എട്ട് ഗാനങ്ങളും എട്ട് സംഘട്ടനങ്ങളും ഈ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതികമായ വശങ്ങള്‍ വരെ എല്ലാം കാര്യങ്ങളും ഒറ്റക്ക് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തിലും ചെയ്തിരിക്കുന്നത്.

sameeksha-malabarinews

മിനിമോളുടെ അച്ഛന്‍ എന്ന ഈ ചിത്രത്തില്‍ മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!