കോമണ്‍വെല്‍ക്ക് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സഞ്ജിത ചാനുവിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണനേട്ടം. ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവിലൂടെയാണ് ഇന്ത്യക്ക് വീണ്ടും സ്വര്‍ണം ലഭിച്ചിരിക്കുന്നത്.

ചാനു ഉയര്‍ത്തിയത് 195 കിലോയാണ്. ഇന്നലെ മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചിരുന്നു.

ഇതോടെ കോണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്ന് മെഡലുകളായി.

Related Articles