സംവൃത സുനില്‍ തിരിച്ചെത്തുന്നു

മലയാളത്തിലെ ഒട്ടുമിക്ക നടിമാരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ സിനിമ ലോകത്തു നിന്നും വിട്ടു പോവുകയാണ് പതിവ്. എന്നാല്‍ അവരില്‍ ചിലര്‍ തിരിച്ചെത്താറുണ്ടെന്നതാണ് വാസ്ഥവം. ഇത്തരത്തില്‍ മലയാളികള്‍ ഏറെ സ്‌നേഹിക്കുകയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത നടിയാണ് സംവൃത സുനില്‍. സംവൃതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം…