യുവതികള്‍ മലയിറങ്ങുന്നു

ശബരിമലയില്‍ നിന്നും മലകയറാനെത്തിയ രണ്ട് യുവതികള്‍ മലയിറങ്ങുന്നു. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും മലയാളിരഹ്ന ഫാത്തിമ
യുമാണ് മലയിറങ്ങുന്നത്. പതിനെട്ടാംപടി കയറിയാല്‍ നട അടക്കേണ്ടിവരുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. തുടര്‍ന്നാണ് പോലീസ് പിന്‍മാറിയത്. തുടര്‍ന്ന് പരികര്‍മികള്‍ ഒന്നടങ്കം പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധം സമരം നടത്തുകയായിരുന്നു.

Related Articles