ശബരിമല; പുനപരിശോധന ഹര്‍ജി വേഗത്തിലാക്കാനുള്ള ഹര്‍ജി തള്ളി

ദില്ലി: ശബരിമല പുനപരിശോധനയക്കായി സമര്‍പ്പിച്ച ഹര്‍ജി വേഗത്തില്‍ പരിഗണിക്കമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സാധാരണ നടപടിക്രമം പാലിച്ചേ ഹര്‍ജി പരിഗണിക്കുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സാധരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ചേ ഹര്‍ജി ലിസ്റ്റ് ചെയ്യുകയൊള്ളുവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഡ്വ. മാത്യു നെടുമ്പാറയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.